ബ്ലോത്രം ഓണപ്പതിപ്പ് 2009

എഡിറ്റര്‍:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ലേ ഔട്ട്:നസീര്‍ കടിക്കാട്
കവര്‍:പകല്‍കിനാവന്‍
സാങ്കേതികം:ടി.എ.ശശി
വര:സുരേഷ്





 
3പ്രതികരണം:

Post a Comment

ഓണപ്പതിപ്പ്>>
 
മയം
Saturday, August 29, 2009











കുടയുണ്ട്
കൂട്ടുകാരിയില്ല
കുടക്കീഴില്‍പ്പോയ ദിവസം
കൊടുങ്കാറ്റ്
പൊട്ടിച്ചിരിച്ചവള്‍
കാറ്റിനൊപ്പം
മരത്തിനൊപ്പം
ഇലപ്പല്ലുകളാല്‍...

-എ.അയ്യപ്പന്‍





ശ്രീലാല്‍










 
വീട്
ബ്ലോത്രം ഓണപ്പതിപ്പ് 2009