അധ്വാനം..മഹത്തരം...Classic Snap...
കരളിനെ കല്ലാക്കി ..കല്ലിനെ കരുത്താലലിയിച്ചു ..
മണ്ണിലുറച്ചൊരുരുക്കിനുറപ്പിനെപോര്ക്കുവിളിച്ചൊരു മര്ത്ത്യകരുത്തിനെകാഠിനമാലെതിരിട്ടു മിരട്ടിതീത്തരി ചീറ്റിയെറിഞ്ഞിട്ടുംതോറ്റൊരു ശിലകളെ ഖണ്ടമടുക്കിചുമലില് നിറയെ ചുമടുകളും.....!
ഒന്പതുപേരവര്കല്പണിക്കാര്!
Beautiful...! Best wishes...!!
ആഹാ , കൊള്ളാം.സഗീറിന്റെ നിരീക്ഷണം കലക്കി.
അധ്വാനം..മഹത്തരം...
Classic Snap...