Good!
രാം മോഹൻ പാലിയത്തെന്ന ബുജിക്ക് ഒരു സൗമ്യതയുള്ള ശബ്ദമോ.പിന്നീടല്ലേ മനസിലായതത് അത് നെൽസൺ ആണു ചൊല്ലിയതെന്ന് :).രാമിനും നെൽസണും നന്ദി.മനോഹരം. റീത്ത് - ജനലിനപ്പുറം ചൊല്ലുന്നത് ചുള്ളിക്കാടല്ലേ ? വിൽസൺ ചൊല്ലിയ പി രാമന്റെ കവിത - ആ പശ്ചാത്തല സംഗീതം-ആലാപനം-ശബ്ദമിശ്രണം-ക്ലാസ് ഐറ്റം.ദേവസേനയുടെ കവിത ഇവിടെയുള്ളത് തന്നെ .അന്നു തന്നെ ഇഷ്ടമായിരുന്നു.
kuzhappamillaa...kollammm...
Good!