ബ്ലോത്രം ഓണപ്പതിപ്പ് 2009

എഡിറ്റര്‍:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ലേ ഔട്ട്:നസീര്‍ കടിക്കാട്
കവര്‍:പകല്‍കിനാവന്‍
സാങ്കേതികം:ടി.എ.ശശി
വര:സുരേഷ്





 
14പ്രതികരണം:
  • Blogger K G Suraj …

    ഉഗ്രൻ...

     
  • Blogger ഇ.എ.സജിം തട്ടത്തുമല …

    കൊള്ളാം

     
  • Blogger simy nazareth …

    ഇതിലെവിടെയാണ് കവിത? തലക്കെട്ടില്‍ മാത്രമുണ്ട് കവിത.

     
  • Blogger കോട്ടയ്കന്‍ …

    കുരീപുഴ വറ്റിപ്പോയോ?

     
  • Blogger കുളക്കടക്കാലം …

    പുഴകള്‍ വറ്റിപ്പോകാരുണ്ട്,കൂലംകുത്തി പായാറുണ്ട്. ഇതൊക്കെ പുഴയുടെ സവിശേഷതകളല്ലേ. കനത്ത വേനലില്‍ പുഴ വരളുംബോള്‍ പുഴ മരിച്ചേ ഇന്ന് വിലപിച്ചാലോ...ജെസ്സി,ചര്‍വാകന്‍,അമ്മ മലയാളം.ഖേദപൂര്‍വ്വം തുടങ്ങി നിറഞ്ഞു കവിഞ്ഞോഴുകിയ പുഴയെ മറക്കുവതെങ്ങിനെ ..?

     
  • Blogger അനില്‍@ബ്ലോഗ് // anil …

    കുരീപ്പുഴയുടെ കവിതകള്‍ പലതും ഇങ്ങനെ തന്നെയല്ലെ?
    ആലാപനത്തിന്റെ ഭാവം കൂടിയായാലെ പൂര്‍ണ്ണമാവൂ.

     
  • Blogger കോട്ടയ്കന്‍ …

    അര്‍ത്ഥമില്ലാത്ത വാക്കനര്‍ത്ഥാം
    ഗതിമുട്ടിയിന്നു ഞാനര്‍ത്ഥാം തിരയുന്നു.....

     
  • Blogger മുരളിദാസ് പെരളശ്ശേരി …

    ശരിയാണ് ശരിക്കും നഗ്ന്നം ...!

     
  • Blogger രാജേഷ്‌ ചിത്തിര …

    good one

     
  • Blogger grkaviyoor …

    ഉടുപ്പിലുടെ നാട്ടുനടപ്പിലെ വലിപ്പചെറുപ്പങ്ങള്‍ കാട്ടി തരുന്ന കവിക്ക്‌ നമോവാകം

     
  • Blogger muralidharan …

    ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വര്‍ഗ്ഗപരമായ വ്യത്യാസവും അതിന്റെ ഇന്നും നിലനില്‍ക്കുന്ന സാമൂഹിക സാമ്പത്തിക മാനങ്ങളും എല്ലാം വരച്ച് കാട്ടുന്ന എന്നാല്‍ വളരെ ലളിതമായി തുണിയുടുക്കാത്ത ആ സത്യം നമ്മളോട് വിളിച്ച് പറയുന്ന നഗ്നകവിത....കൊള്ളാം....നന്നായിട്ടുണ്ട്

     
  • Blogger ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor …

    മലയാള കവിതയ്ക്ക് നാണം കെട്ടു നടക്കാന്‍ കുരീപ്പുഴ വക ഒരു കീറക്കോണകം..!!

    ഇതു കവിതയോ മാളോരേ...?

     
  • Blogger ഫാരി സുല്‍ത്താന …

    .കൊള്ളാം....നന്നായിട്ടുണ്ട്

     
  • Blogger Unknown …

    നന്നായി സര്‍

     

Post a Comment

ഓണപ്പതിപ്പ്>>
 
മാഡത്തിന്റെ ഉടുപ്പുകള്‍
Monday, August 31, 2009

നഗ്നകവിത
കുരീപ്പുഴ ശ്രീകുമാര്‍




പ്രഭാതത്തില്‍ നടക്കാന്‍
മാഡത്ത്നു ഒരു ഉടുപ്പ്
കുളിക്കാന്‍ മറ്റൊരുടുപ്പ്
ഭക്ഷണം കഴിക്കാനും
പത്രം വായിക്കാനും
വെവ്വേറെ ഉടുപ്പുകള്‍
പുറത്ത്‌ പോകാന്‍
ഇനിയുമോരുടുപ്പ്‌
കിടപ്പുമുറിയില്‍
വേറെ ഒരു ഉടുപ്പ്‌
പണിക്കാരി ജാനുവക്കനാണെന്കില്
എല്ലാ കാര്യത്തിനും കൂടി
ഒരേ ഒരുടുപ്പ്‌


 
വീട്
ബ്ലോത്രം ഓണപ്പതിപ്പ് 2009