ബ്ലോത്രം ഓണപ്പതിപ്പ് 2009

എഡിറ്റര്‍:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ലേ ഔട്ട്:നസീര്‍ കടിക്കാട്
കവര്‍:പകല്‍കിനാവന്‍
സാങ്കേതികം:ടി.എ.ശശി
വര:സുരേഷ്





 
18പ്രതികരണം:
  • Blogger സഞ്ചാരി @ സഞ്ചാരി …

    അതിമനോഹരമായിട്ടുണ്ട്‌ ഈ ബ്ലോഗോണസദ്യ.... ഇതിന്റെ സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ഒരുപാട്‌ നന്ദിയോടെ നേരുന്നു...

     
  • Blogger .. …

    very good..thank you blothram.........

     
  • Blogger വാഴക്കോടന്‍ ‍// vazhakodan …

    ബ്ലോത്രത്തിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി! തികച്ചും ഒരു പ്രൊഫഷണല്‍ ഓണപ്പതിപ്പ്.
    ഈ പ്രഗത്ഭരുടെ കൂട്ടത്തില്‍ എനിക്കും ഒരു കഥയ്ക്കിടം അനുവദിച്ച ബ്ലോത്രത്തിനു നന്ദി.
    ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!!
    ഒരിക്കല്‍ കൂടി എന്റെ ഓണാശംസകള്‍ നേരുന്നു.

     
  • Blogger സച്ചിന്‍ // SachiN …

    വളരെ നല്ല ഉദ്യമം! ബ്ലോത്രത്തിനു ആശംസകള്‍

     
  • Blogger സുനില്‍ ‍‍‍പെരുമ്പാവൂര്‍ …

    വളരെ വളരെ മനോഹരം .... സരളം , ഹൃദയം
    യഥാര്‍ത്ഥ ഓണ സദ്യ തന്നെ ..
    വിസ്തരിച്ചു തന്നെ ഉണ്ടു..
    ഹാവൂ ഏമ്പക്കം വരുന്നു ....

    ഇതിനു പിന്നിലുള്ള അദ്ധ്വാനം എത്ര അഭിനന്ദിച്ചാലും മതി വരാത്ത ഒന്ന് ..
    അഭിനന്ദനങ്ങള്‍ , ആശംസകള്‍

     
  • Blogger സുനില്‍ ‍‍‍പെരുമ്പാവൂര്‍ …

    ഇതൊരു തുമ്പപ്പൂ സ്നേഹമല്ല.....സ്നേഹതുമ്പ തന്നെയാണ്

     
  • Blogger അഭിജിത്ത് മടിക്കുന്ന് …

    ബ്ലോത്രത്തിനു നന്ദിയും ഒപ്പം ആശംസകളും നേരുന്നു.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.ഒപ്പം ഓണാശംസകളും നേരുന്നു.

     
  • Anonymous Anonymous …

  • Blogger അനിലൻ …

    ബ്ലോഗിനു വേണ്ടി ഫോട്ടോയെടുക്കുമ്പോള്‍ ഷേവ് ചെയ്തിരിക്കണം
    വെള്ള ഷര്‍ട്ടേ ഇടാവൂ.
    സ്ത്രീകളാണെങ്കില്‍ കഴിയുന്നതും സാരി ഉപയോഗിക്കുക (പൊക്കിള്‍ കാണിക്കരുത്) ഫോട്ടോ എടുക്കുന്നതിന്റെ തലേദിവസം മത്സ്യമാംസങ്ങള്‍ ഉപയോഗിക്കരുത്. ഭര്‍ത്താവിന്റെ/ഭാര്യയുടെ കൂടെ കിടക്കരുത്.
    റഫീക്കിന്റെ ഫോട്ടോയില്‍ കൈയ്യിലെ കപ്പില്‍ കള്ളോ കഞ്ഞിവെള്ളമോ എന്ന് എഡിറ്റര്‍ വ്യക്തമാക്കണം.

     
  • Blogger അനോണിമാഷ് …

    അതെ. ലതീഷിന്റെ പടം കൊള്ളില്ല. അതുപോലെ അനിലന്റേയും.എനിക്ക് കണ്ണട വെച്ചവരെ ഇഷ്ടമല്ല. അങ്ങിനെ ഒരു ഫോട്ടോ ഹോം പേജില്‍ കൊടുത്തത് ശരിയായില്ല. മറ്റെല്ലാവര്‍ക്കും കണ്ണടയില്ലാതെ ഫോട്ടോ എടുക്കാമെങ്കില്‍ അനിലനുമാത്രമെന്താണു പ്രശ്നം? താന്‍ വലിയ വായനക്കാരനാണെന്ന് കാണിക്കാന്‍ മാത്രമാണ് അനിലന്‍ കണ്ണട വെച്ചത്. അല്ലെങ്കില്‍ വായനക്കാരെ കണ്ണുപൊട്ടനാക്കാന്‍! ശ്രീകുമാറിന്റെ നരച്ച താടിയും മഹാബോറ്. എന്റെ മാനം പോയേ!!

     
  • Blogger പാര്‍ത്ഥന്‍ …

    എന്തുകൊണ്ട് ഫോട്ടോഗ്രാഫറുടെ പേര് പറയുന്നില്ല.
    (എഡിറ്റർ വ്യക്തമാക്കണം)
    ലതീഷ്മോഹന്റെ എരിയാത്ത സിഗരറ്റ് ഒരു പൊതുജന പ്രശ്നം അല്ല.
    മോഹൻലാൽ (രാവണപ്രഭു) പറഞ്ഞത് മറന്നോ. “ഇത് ഇങ്ങനെ വെറുതെ ചുണ്ടിൽ വെയ്ക്കും. കത്തിക്കില്ല.” അത് കത്തിക്കാത്തിടത്തോളം ഡി.എസ്.പി.യ്ക്കുപോലും
    ചോദ്യം ചെയ്യാനാവില്ല.

     
  • Blogger വികടശിരോമണി …

    അതെരിഞ്ഞാലും എരിഞ്ഞില്ലേലും ഒരു ചുക്കുമില്ല.
    മറ്റു ചിലതാണു പറയാനുള്ളത്.
    ചില പോസ്റ്റുകളിൽ വാക്കുകളുടെ അകലക്രമീകരണം വായനയ്ക്കു ബുദ്ധുമുട്ടുണ്ടാക്കുന്നുണ്ട്.ഉദാ:ലതീഷിന്റെ പോസ്റ്റ്.
    എന്റെ പോസ്റ്റിന്റെ തലക്കെട്ടിൽ തന്നെ തെറ്റുപറ്റി,ടൈമ്പീസ് എന്നു വന്നിട്ടില്ല. (അതു ഞമ്മക്കു തന്നെർ തെറ്റിയതാണോ?ചിലപ്പോൾ ആവാം:)
    പേരഗ്രാഫുകൾ തിരിയുന്നത്,വാക്കുകളുടെ അകലം എന്നിവ മിക്ക പോസ്റ്റുകളിലും ശ്രദ്ധിച്ചാൽ കൂടുതൽ ഭംഗിയാക്കാമായിരുന്നു.
    ----------
    എന്തായാലും,ശരിയ്ക്കും നന്നായിട്ടുണ്ട്,ഈ ഓണസമ്മാനം.
    ആശംസകൾ.

     
  • Blogger നജൂസ്‌ …

    വൈകിയാണെനിക്ക്‌ കിട്ടിയെതെങ്കിലും സദ്യ കലക്കന്‍

     
  • Blogger ചന്ദ്രകാന്തം …

    ഭംഗിയായി ചെയ്തൊരോണപ്പതിപ്പ്‌.
    എല്ലാവര്‍ക്കും ഒരു തുമ്പപ്പൂവല്ല, ഒരു നുള്ളു തുമ്പപ്പൂവും ഒരു കുന്ന്‌ കാക്കപ്പൂവും കൊണ്ട്‌ സ്നേഹക്കൂമ്പാരം.

    ഒരിയ്ക്കലും എരിച്ചു തീര്‍ത്തുകളയല്ലേ, ഓണവും ഓര്‍മ്മകളും.
    (ഇപ്പൊ കത്തിയ്ക്കും ഇപ്പൊ കത്തിയ്ക്കും എന്ന്‌ തോന്നിപ്പിച്ച്‌, ലതീഷ്‌ അതും ചുണ്ടത്തുവച്ച്‌ നില്‍ക്കാന്‍ തുടങ്ങീട്ട്‌ കുറെ കാലായി; ആ സിഗരറ്റിന്‌ ബ്ലോത്രത്തേക്കാള്‍ വയസ്സുണ്ടെന്ന്‌).

     
  • Blogger സൂത്രന്‍..!! …

    great...

     
  • Blogger ശ്രദ്ധേയന്‍ | shradheyan …

    ആശംസകള്‍ ഒരിക്കല്‍ കൂടി...

    എന്ത് പറ്റി? ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു. ഇപ്പൊ കാണുന്നില്ലല്ലോ? അത് വിമര്‍ശനം ആയിരുന്നില്ലല്ലോ... :)

     
  • Blogger Anitha Madhav …

    Good one!
    Congrats !!

     
  • Blogger Melethil …

    ഇന്ന് വായിച്ചു തീര്‍ത്തു. ഏറ്റവും നല്ല "ഓണപ്പതിപ്പ്‌". വില്സന്റെ അഭിമുഖം, വളരെ നന്നായി. അഭിനന്ദനങ്ങള്‍!

     

Post a Comment

ഓണപ്പതിപ്പ്>>
 
ഉള്ളടക്കം
Tuesday, September 1, 2009













കവിത
ചൊല്ലരങ്ങ്
കഥ
ലേഖനം
കാഴ്ച


 
വീട്
ബ്ലോത്രം ഓണപ്പതിപ്പ് 2009